
നൂറ്റാണ്ടുകളായി അനേകകോടിയാളുകൾ ലോകത്തു ജനിക്കുകയും മരിക്കുകയും ചെയുന്നു. ലോക ചരിത്രത്തെ ബി.സി.യെന്നും ഏ.ഡി.യെന്നും രണ്ടായിക്കിറി മുറിച്ചുകൊണ്ട് കടന്നുപോയ ഏക വ്യക്തിയായിരുന്നു നസ്രത്തിലെ ആശാരിപ്പണിക്കാരനായ യേശു.ഉദാത്ത ഹൃദയനായ പിതാവിന്റെ ആന്തരിക മഹത്വം അനാവരണം ചെയുകയാണ് ഗ്രന്ഥകർത്താവ്. ക്രിസ്തു ചരിത്രത്തിന് ഒരു വ്യത്യസ്ത വായന