M T JALAKANGALUM KAVADANGALUM
M T JALAKANGALUM KAVADANGALUM
Regular price
Rs. 95.00
Regular price
Sale price
Rs. 95.00
Unit price
/
per
Share
അനുഗ്രഹീത രചനാമന്ത്രികതകൊണ്ട് മലയാള സര്‍ഗ്ഗ സാമ്രാജ്യത്തില്‍ ശുഭരാശി കുറിച്ച എം ടി എന്ന സാഹിത്യ നായകന്റെ ഭാവഗംഭീരവും ആദര്‍ശസ്ഥൈര്യവും ഒത്തുനില്‍ക്കുന്ന ഭാഷാസഞ്ചാരമാണ് ഈ പ്രഭാഷണങ്ങള്‍ മുഴുവനും . പോയ് മറഞ്ഞ് സ്മൃതികളെ പുനരാവിഷ്കരിക്കുന്ന മൃദുശൈലിയില്‍ . സുദൃഢസത്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന കര്‍ക്കശസ്വരത്തില്‍ , ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകളെ സുതാര്യ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തോടു കൂട്ടിമുട്ടിക്കുന്ന ഭാവമൂര്‍ച്ചയോടെ , അസുലഭചാരുതയോടെ ഈ പ്രഭാഷണങ്ങള്‍ ഓരോന്നും ഓരോ അനുഭവലോകം വായനകാര്‍ക്കു സമ്മാനിക്കുന്നു