IRUPATHONNAM NOOTTANDINU ORU PRATISAMSKRITI
IRUPATHONNAM NOOTTANDINU ORU PRATISAMSKRITI
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
പാരമ്പര്യത്തിന്റെ സമ്പ്രദായങ്ങളും ആധുനികതയുടെ സംവിധാനങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ മേഖലകളിലാണ് ഭാരതീയരായ നമ്മുടെ മനോഭാവങ്ങൾ വിടരുന്നത്. നാം വളർത്തുന്നതും നമ്മെ വളർത്തുന്നതുമായ സംസ്കാരത്തിൻറ അടിയൊഴുക്കുകൾ എന്തെല്ലാം? 21-ാം നൂറ്റാണ്ടിലേക്ക് ചുവടുവയ്ക്കുമ്പോൾ ഒരു പ്രതിസംസ്കൃതിയുടെ പ്രതീക്ഷ സാധ്യമാണോ? ഇന്ന് വളരെ പ്രസക്തമായ ഒരന്വേഷണം.
View full details