Skip to product information
1 of 1

MATHRUBHUMI BOOKS

INTERVIEW VIJAYAMAARGANGAL

INTERVIEW VIJAYAMAARGANGAL

Regular price Rs. 125.00
Regular price Rs. 125.00 Sale price Rs. 125.00
Sale Sold out
Tax included.

പഠനവും പരീക്ഷയും കഴിഞ്ഞാൽ ഉദ്യോഗാർത്ഥിയുടെ മുന്നിലെ പ്രധാന കടമ്പയാണ് ഇന്‍റർവ്യൂ. എത്രതന്നെ കഴിവുള്ളവരായാലും ഇന്‍റർവ്യൂവിലുള്ള പ്രകടനത്തിലെ പിഴവുകൾകൊണ്ട് തൊഴിലവസരം നഷ്ടമായേക്കാം. തൊഴിലന്വേഷകരും തൊഴിലവസരങ്ങളും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇന്‍റർവ്യൂകളും താരതമ്യേന കടുപ്പമേറിയതായിരിക്കും. നേതൃപരിശീലനത്തിലും അധ്യാപനത്തിലും കൗൺസലിങ് രംഗത്തും ദീർഘകാലത്തെ അനുഭവജ്ഞാനമുള്ള ബെസ്റ്റ് സെല്ലർ ഗ്രന്ഥകാരന്‍റെ പുസ്തകം. 

View full details