sophia books

INTERVIEW VIJAYAM SAKTHAMAYA EANIPADIKALILOODE

  • Sale
  • Regular price Rs. 35.00
  • 1 available
Tax included.


ജോലി ലഭിക്കണമെങ്കിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു കടമ്പയാണ് ഇൻറ്റർവ്യു .അന്തർമുഖരേയും ആദ്യമായി അഭിമുഖത്തിന് ഹാജരാവുന്നവരെയും തളർത്തുന്ന മാനസിക പിരിമുറുക്കത്തെ വിജയകരമായി അതിജീവിക്കാനുള്ള പ്രായോഗിക പാഠഭേദങ്ങളാണ് ഈ ചെറുപുസ്തകത്തിലെ പ്രതിപാദ്യം .