
മലയാളത്തിന്‍റെ പ്രിയപ്പെട്ട പ്രഭാഷകനും എഴുത്തുകാരനുമായ സുകുമാർ അഴീക്കോടിന്‍റെ ആദ്യകാല ലേഖനങ്ങളുടെ അപൂർവ സമാഹാരത്തിന്‍റെ പുതിയ പതിപ്പ്. പ്രമുഖരായ ദാർശനികരെ തൊട്ടറിയുന്ന മൗലീക നിരീക്ഷണങ്ങൾ. ഭഗവത്ഗീത, സംന്യാസം, ഇന്ത്യയും വിശ്വമതങ്ങളും, പ്രഭാഷണകല, വേദാന്തവും ഭൗതികശാസ്ത്രവും തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളെ ഗാഢമായി സ്പർശിക്കുന്ന വിശകലനങ്ങൾ.