INDIAYE THEDIYETHIYAVAR
INDIAYE THEDIYETHIYAVAR
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
ബി.സി. മൂന്നാം ശതകം മുതൽ ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിവരെയുള്ള കാലഘട്ടത്തിൽ തീർഥാടകരായും വിദ്യാർത്ഥികളായും വ്യാപാരികളായും സഞ്ചാരികളായും ഭാഗ്യാന്വേഷികളായുമൊക്കെ ഇന്ത്യയിലെത്തിയ പര്യവേഷകർ ഈ നാടിനെക്കുറിച്ചെഴുതിയ വിസ്മയിപ്പിക്കുന്ന കഥകൾ. തങ്ങളുടെ ദുരിതപൂർണമായ യാത്രകൾ, ജനങ്ങളുടെ ഭക്ഷണത്തെയും വസ്ത്രധാരണത്തെയും ചിന്തയെയും കുറിച്ചുള്ള വിവരങ്ങൾ. ഈ ദേശത്തെ അപൂർവജീവികൾ... ആവേശകരമായ സാഹസികയാത്രകളെ ജീവസ്സുറ്റ ഭാഷയിൽ അവതരിപ്പിക്കുന്നു.