INDIAN YAATHRAKAL
INDIAN YAATHRAKAL
Regular price
Rs. 110.00
Regular price
Sale price
Rs. 110.00
Unit price
/
per
Share
അജ്ഞാതനായ ഏതോ ഒരു യാത്രികന്‍റെ കാല്പാടു തേടി, പരിചിതഗന്ധങ്ങളും കാഴ്ചകളും രുചികളും മറന്ന് വനവഴികളിലലയുകയും മണൽക്കാടു താണ്ടുകയും ചെയ്യുന്ന ഒരു സഞ്ചാരിയുടെ കാഴ്ചക്കുറിപ്പുകൾ. അനിശ്ചിതത്വത്തിന്‍റെ നിഗൂഢസൗന്ദര്യം വഴിക്കല്ലു പാകിയ സഞ്ചാരവിസ്മയങ്ങൾ. ശ്രീകാന്ത് കോട്ടക്കലിന്‍റെ യാത്രാക്കുറിപ്പുകളുടെ സമാഹാരം.