അഭിഷക്തജീവിതത്തിലെ അത്മസംഘർഷമാണ് ഇടറുന്ന ഇടയനിലെ കഥാതന്തു. ശൂന്യതനിറഞ്ഞ താഴ്വാരങ്ങളിലൂടെ മനസ്സിൻറെ പ്രയാണം .ദൈവീക സ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട വഴിയിലൂടെ തുടർയാത്ര....വായനയുടെ നേരം ആർദ്രമാക്കുന്ന ഒരു നോവൽ അനുഭവം