വിശുദ്ധനാടിന്റെ ഭൂമിശാസ്ത്രപശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ധ്യാനചിന്തകളുടെ അപൂർവശേഖരം. തിരുവചാധിഷ്ഠിതവും ജീവിതഗന്ധിയുമായ അന്വേഷണങ്ങളും പഠനങ്ങളും ചില വേറിട്ട വിചിന്തനങ്ങളും. വർത്തമാനകാലത്തെ പരിസ്ഥിതി ദൈവശാസ്ത്രവുമായി ചേർത്തുവെച്ചു വായിക്കേണ്ട ഗ്രന്ഥം