HERMAASINTE EDAYAN

HERMAASINTE EDAYAN

Vendor
SOPHIA BOOKS
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
per 
Availability
Sold out
Tax included.

റോമിലെ ഒരു ഹെർമാസിനുണ്ടായ ദർശനങ്ങളാണ് 'ഹെർമാസിന്റെ ഇടയൻ' എന്ന ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. രണ്ടു ദൂതൻമാർ- ഒന്ന് ഒരു സ്ത്രീയുടെ രൂപത്തിലും, മറ്റൊന്ന് ഒരിടയന്റെ രൂപത്തിലും- ഹെർമാസിന് നിരവധി സംഗതികൾ വെളിപ്പെടുത്തിക്കൊടുത്തു. ഇടയന്റെ പേരിനോടു ചേർന്നാണ് ഗ്രന്ഥം മുഴുവൻ അറിയപ്പെടുന്നത്.