HAWWAAYUDE PUTHRIMAAR
HAWWAAYUDE PUTHRIMAAR
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
ഓരോ സ്ത്രീയും ഓരോ ഋതു! വേദത്തില്‍നിന്ന് വിമോചന സ്വഭാവമുള്ള ചില ഓര്‍മ്മപ്പെടുത്തലുകള്‍... നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിസരങ്ങള്‍ക്കുള്ളില്‍ സ്ത്രീകളെക്കുറിച്ചും അവരുടെ ചരിത്രസ്വാധീനത്തെക്കുറിച്ചുമുള്ള പഠനം തന്നെ ഏറെ പ്രസക്തമാണ്. അത്തരമൊരു ധൈര്യമാണീ പുസ്തകം