
പ്രകൃതിക്കും ചരാചരങ്ങള്‍ക്കും ഒരാളെ ദൈവത്തിലേക്കുണര്‍ത്താന്‍ കഴിയുമെന്നും അതിന് ജീവിത പുസ്തകത്തിന്‍റെ താളുകളിലൂടെ ധ്യാനാത്മകമായി കടന്നുപോയാല്‍ മതിയെന്നും ഫാദര്‍ സെബാസ്റ്റ്യന്‍ തോബിയാസ് മനോഹരമായി ഓര്‍മ്മിപ്പിക്കുകയാണ്. വേനലിന്‍റെ കൊമ്പുകൊണ്ടുമുറിഞ്ഞ ഹൃദയങ്ങള്‍ക്ക് ഈ പച്ചപ്പിലൂടെ നടന്നാല്‍ സൗഖ്യം നേടാം.