1
/
of
1
SOPHIA BOOKS
GURUVAM YESUVODOTH
GURUVAM YESUVODOTH
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Tax included.
Couldn't load pickup availability
Share
നന്മചെയ്‌തു കടന്നുപോയ ക്രിസ്‌തുവിൻ്റെ ജീവിതത്തിലൂടെയുള്ള ധ്യാനസഞ്ചാരമാണീ കൃതി. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്കും നമ്മെ കൈപിടിച്ചു നയിക്കാൻ ക്രിസ്‌തു കൂടെയുണ്ടെന്ന അറിവ് ഇതിലെ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരിക്കൽകൂടി നമ്മെ ഓർമപ്പെടുത്തുന്നു; ആശ്വസിപ്പിക്കുന്നു. ജീവിതത്തിന്റെ പ്രസാദപൂർണിമ ഓർമിക്കാൻ ഈ കൃതി സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല
