GURUMOZHIKAL
GURUMOZHIKAL
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
സുവിശേഷങ്ങളിലെ യേശുവിന്റെ തനതു വചനങ്ങളെ ഒന്നൊന്നായി ബൈബിൾ വിജ്ഞാനീ യത്തിന്റെ പശ്ചാത്തലപ്രഭയിൽ ധ്യാനിക്കുന്നുണ്ട് . ഈ ഗ്രന്ഥം . നാളിതുവരെ മലയാളത്തിൽ ഇത്തര മൊരു സംരംഭം ഇതാദ്യമാണ് . വചനപഠിതാക്കൾ ക്കും ബൈബിളിന്റെ ഉൾപൊരുൾ തേടുന്നവർ ക്കും സാർവ്വത്രികഗുരുവായ യേശുവിന്റെ വചന ങ്ങളെ ധ്യാനിക്കുന്നവർക്കും തീർച്ചയായും ഒരു മുതൽക്കൂട്ടാകും ഈ ഗ്രന്ഥം .