Skip to product information
1 of 1

SOPHIA OFFER

GREAT DEAL

GREAT DEAL

Regular price Rs. 199.00
Regular price Rs. 250.00 Sale price Rs. 199.00
Sale Sold out
Tax included.
വായനക്കാരുടെ ആത്മീയ ജീവിതത്തിലേക്ക് ആത്മീയതയുടെ പൊന്‍വെളിച്ചം തൂവിയ രണ്ട് അമൂല്യ ഗ്രന്ഥങ്ങളാണ് അവന്റെ പേര് യോഹന്നാന്‍ എന്നാണ് ( വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ജീവചരിത്രം) ഉം അറിവിന്റെ അത്യുന്നത പടവുകള്‍ ഉം. ദൈവ ജ്ഞാനമാണ് എല്ലാ വിജ്ഞാനത്തിനെക്കാളും വലുതെന്നും, ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കാന്‍ നമ്മെ പ്രചോദനപ്പെടുത്തുന്നതുമായ ഈ ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ വിലക്കുറവില്‍ 199 രൂപക്ക് ലഭ്യമാക്കിയിരിക്കിന്നു.
View full details