GOLIYUM VALAPPOTTUM
GOLIYUM VALAPPOTTUM
Regular price
Rs. 85.00
Regular price
Sale price
Rs. 85.00
Unit price
/
per
Share
കുട്ടികളിൽ നന്മയും ധാർമികമൂല്യങ്ങളും വളർത്തുകയും അതൊടൊപ്പം അവർക്ക് പുതിയ ലോകത്തെ നേരിടുവാനുള്ള ഉൾക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ കുട്ടികൾക്കുവേണ്ടി എഴുതുന്ന സന്മാർഗ കഥാമാല എന്ന കഥാപരമ്പരയിലെ രണ്ടാമത്തെ പുസ്തകം.