GHAANDHI TOLSTOY KATHUKAL
GHAANDHI TOLSTOY KATHUKAL
Regular price
Rs. 45.00
Regular price
Sale price
Rs. 45.00
Unit price
/
per
Share
ചരിത്രംകണ്ട മഹാനായ ഒരു നേതാവും മാഹാനായ ഒരു സാഹിത്യകാരനും തമ്മിൽ കൈമാറിയ ഈ കത്തുകളിൽനിന്ന് വർത്തമാനകാല അവസ്ഥയിലെ ആകുലതകൾക്കും ഭീകരതകൾക്കുമുള്ള തത്ത്വചിന്താപരമായ പരിഹാരങ്ങൾ വായിച്ചെടുക്കാം. നമ്മെ ഇന്നും സ്വാധീനിക്കുന്ന ഈ ദാർശനികരുടെ എഴുത്തുകളിൽ ഗാന്ധിജിയുടെ അഹിംസാവാദവും ടോൾസ്റ്റോയിയുടെ സർവസ്വീകാര്യതാ പദ്ധതിയും ഒന്നിക്കുന്നു; ഇതു പാശ്ചാത്യ പൗരസ്ത്യ ചിന്തകളുടെ സമന്വയംകൂടിയാകുന്നു.