അനശ്വരതയിൽ സമാധാനവും സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്റെ നിഷ്കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുൾ. ഗീതഞ്ജലിയിലെ സൗന്ദര്യരൂപത്തെയും രചനാസൗകുമാര്യത്തെയും ദര്ശിനിക ഭംഗിയേയും അത്യാദരവോടെയാണ് അനുവാചകർക്കാണുന്നത്.