GARSHOMUKALUDE SUVISESHAM
GARSHOMUKALUDE SUVISESHAM
Regular price
Rs. 50.00
Regular price
Rs. 50.00
Sale price
Rs. 50.00
Unit price
/
per
Share
അപരിചിതമായ ഒരു ദേശത്ത് അന്യഗ്രഹ ജീവിയെപ്പോലെ കഴിയുന്ന ഒരുവന്‍റെ ദൈവദര്‍ശനമാണ് ഈ പുസ്തകം ഇതിനുള്ളിലെ ചിന്തകള്‍ക്ക് ലാവണ്യവും പുതുമയുമുണ്ട്. ക്രിസ്തുവിനെ അടുത്തറിഞ്ഞ ഒരാളുടെ ഹൃദയത്തുടിപ്പുകളും ക്രിസ്തു സ്‌നേഹിക്കുന്ന ഒരാളുടെ വിരല്‍സ്പര്‍ശവുമുണ്ട്! ഒരു മുന്‍ പത്രപ്രവര്‍ത്തകന്‍റെ ദൈവാന്വേഷണമാണ് ഗര്‍ഷോമുകളുടെ സുവിശേഷം.