GAANDHIJIYUDE JEEVITHADHARSHANAM
GAANDHIJIYUDE JEEVITHADHARSHANAM
Regular price
Rs. 125.00
Regular price
Sale price
Rs. 125.00
Unit price
/
per
Share
ഗാന്ധിചിന്തകള്‍ ഏറെ പ്രസക്തമായ ഒരു കാലഘട്ടമാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയമാണ് ഗാന്ധിജി ഉയര്‍ത്തിയ മാനവദര്‍ശനം. സഹനവും ത്യാഗവുമായിരുന്നു ആ ദര്‍നത്തിന്‍റെ ഭാഷ. ഗാന്ധിദര്‍ശനത്തെക്കുറിച്ചുള്ള ഏഴ് ആധികാരിക ലേഖനങ്ങളുടെ സമാഹാരം. പ്രശസ്ത ഗാന്ധിയന്‍ പണ്‍ഡിതനായ കെ. അരവിന്ദാക്ഷന്‍റെ രചന. എം.ടി. വാസുദേവന്‍ നായരുടെ മുഖമൊഴിയുമുണ്ട്.