FREDERIC OSAANAM
FREDERIC OSAANAM
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
ദൈവസ്‌നേഹവും പരസ്‌നേഹവും ആധ്യാത്മികതയുടെ ഇരുചിറകുകളാണെന്നു പഠിപ്പിച്ച ഗുരുനാഥന്‍. ഉറക്കമറിയാത്ത തൂലികക്കുടമയായ ഫെഡറിക്, ഏകാഗ്രമായ പഠനവും ചിന്തയും കഠിനാധ്വാനവും കൊണ്ട് വിലപ്പെട്ട കൃതികള്‍ക്ക് ഉടമയായി. എന്നും മറ്റുള്ളവരുടെ നന്മയ്ക്കായി പ്രയത്‌നിച്ച കര്‍മ്മയോഗി. സഭയുടെ ആശയങ്ങളും ശാസ്ത്രവിജ്ഞാനവും കോര്‍ത്തിണക്കിയ സാധുജനസേവകന്‍