FOOTBALLINTE CHARITHRAM
FOOTBALLINTE CHARITHRAM
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Share
ഉരുളുന്ന പന്തിനൊപ്പം കാണികളുടെ ആവേശവും മനസ്സും സഞ്ചരിക്കുന്ന ഫുട്ബോളിന്റെ ചരിത്രമാണ് ഈ പുസ്തകം. കലാപത്തിന്റെ മാന്ത്രികത പേറുന്ന മഹാരഥമരായ കളിക്കാർ , ഗോൾവലയത്തിനുള്ളിൽ ഏകാന്തത അനുഭവിക്കാൻ വിധിക്കപെട്ട ഗോളികൾ, പെനാൽറ്റികിക്കിന്റെ മരണവേഗങ്ങൾ, ഫ്രീകിക്കിന്റെ മറവിൽ വടിവുകൾ തുടങ്ങി ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രപഥങ്ങളും ഫുട്ബോൾ നിയമങ്ങളും ഏഷ്യൻ ,ആഫ്രിക്കൻ ,ശൈലികളും ടോട്ടൽ ഫുട്ബോളിന്റെ ചാരുതയും ഈ പുസ്തകം കൈകാര്യം ചെയ്യുന്നു .