EZHU ATHMEEYA AYUDHANGAL
EZHU ATHMEEYA AYUDHANGAL
Regular price
Rs. 75.00
Regular price
Rs. 75.00
Sale price
Rs. 75.00
Unit price
/
per
Share
ഏഴ് ആത്മീയ ആയുധങ്ങൾ പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബൊളോണയിലെ വിശുദ്ധ കാതറി ന്റെ തൂലികയാണ് " ഏഴ് ആത്മീയ ആയുധങ്ങൾ ' എന്ന ഈ ഗ്രന്ഥത്തിന്റെ പിറവിക്ക് പിന്നിൽ . സാധാരണക്കാർക്കും സന്യാസ - സമർപ്പണ ജീവി തത്തെ ഉപാസിക്കുന്നവർക്കും ഉൾക്കൊള്ളാനും സ്വജീവിതത്തിൽ പ്രാവർ ത്തികമാക്കാനും ഉതകുന്ന ആഴമേറിയ ദൈവാനുഭവഗീതികളാണ് അധ്യാ യങ്ങളിൽ കാണാൻ കഴിയുക . പലവിധകാരണങ്ങളാൽ സന്യാസം ഉപേക്ഷിക്കാൻ തതപ്പെടുന്നവരെയും വീർപ്പുമുട്ടലനുഭവിക്കുന്നവരെയും വീണ്ടും സന്യാസത്തിന്റെ യഥാർത്ഥ താളങ്ങളിലേക്ക് മടങ്ങിപ്പോകാൻ പ്രചോദിപ്പിക്കുന്നുണ്ട് ഇതിലെ ഉൾ ക്കനമാർന്ന പാഠങ്ങൾ . ആത്മീയചിന്തകളെ സ്വാധീനിക്കാൻ പ്രാപ്ത മായ കരുത്തുള്ള ആശയങ്ങളുൾക്കൊള്ളുന്നതിനാൽ നൂറ്റാണ്ടുകൾ പിന്നി ട്ടിട്ടും പ്രസക്തമാണ് " ഏഴ് ആത്മീയ ആയുധങ്ങൾ