ഇന്ത്യൻ ചലച്ചിത്രകാരന്മാരിൽ അതിനായകനായിരുന്ന ജി അരവിന്ദൻെ പ്രശസ്തമായ സിനിമയുടെ തിരക്കഥ .എവിടെയും കാണുന്ന ഒരിക്കലും ഒരിടത്തുമില്ലാത്ത ഒരു നാടോടിയെപ്പറ്റി നാട്ടുകാരുടെ ഓർമ്മത്തുണ്ടുകൾ.ആ ഓർമ്മത്തുണ്ടുകൾക്ക് അസ്ഥിത്വം നൽകുന്ന നുറുങ്ങുസംഭവങ്ങൾ