ENTE SAMADHANAM NJAN THARUNNU
ENTE SAMADHANAM NJAN THARUNNU
Regular price
Rs. 65.00
Regular price
Sale price
Rs. 65.00
Unit price
/
per
Share
സമാധാനത്തെക്കുറിച്ച് നമ്മൾ ചർച്ചചെയ്യുമ്പോൾ സമാന്തരമായ സമാധാനങ്ങളെക്കുറിച്ചാണ് നമ്മൾ മിക്കവാറും ചിന്തിക്കുക . ജനങ്ങൾ തമ്മിൽ തമ്മിലും വർഗ്ഗങ്ങൾ തമ്മിൽതമ്മിലും മതങ്ങൾ തമ്മിൽതമ്മിലും ജാതികൾ തമ്മിൽതമ്മിലും വേണ്ട സമാധാനത്തെക്കുറിച്ചാണ് നാം ചിന്തിക്കുക . എന്നാൽ പ്രഥമവും ഏറ്റം പ്രധാനവുമായ സമാധാനം സ്വർഗ്ഗവും ഭൂമിയും തമ്മിലും , ദൈവവും മനുഷ്യകുലവും തമ്മിലുള്ള ലംബമായ സമാധാനമാണ് . എല്ലാ സമാധാനങ്ങളുടെയും ആധാരം അതാണ് . 2014. ലെ ക്രിസ്തുമസിന് ഒരുക്കമായ നോമ്പിൽ ഫ്രാൻസിസ് മാർപാപ്പയോടും പാഷാഭവനത്തോടും പേപ്പൽ പ്രഭാഷകൻ ഫാ . കാന്തലമെസ്സാ പ്രസംഗി ധ്യാനപ്രഭാഷണം .