
സ്‌നേഹം ചില അനുഭവങ്ങളാണ്. ഒരു പുഞ്ചിരിയുടെയോ തലോടലിന്‍റെയോ ചില ശേഷിപ്പുകളാകാം. അത്.. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞിരിക്കുന്ന വസന്തമാകാം അത്... ഇവിടെ എന്‍റെ ഹൃദയത്തില്‍ നിനക്കായുള്ള സ്‌നേഹത്തിന്‍റെ ലോകം തീര്‍ക്കുകയാണു ഞാന്‍. തന്‍റെ ജീവിതംകൊണ്ട് അപരന്‍റെ ഹൃദയത്തില്‍ സ്‌നേഹചരിത്രം എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി..