
മക്കള്‍ നല്ലവരാകണമെന്നാഗ്രഹിക്കാത്ത മാതാപിതാക്കളില്ല. മക്കളിലെ അയോഗ്യതകള്‍ക്ക് ആരാണ് ഉത്തരവാദി? തന്നിഷ്ടപ്രകാരവും സ്വന്തം പ്ലാനനുസരിച്ചും അവരെ വളര്‍ത്തിയാല്‍ ചിലപ്പോള്‍ ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടതായി വരും. ഭൗതികതയില്‍ അടിക്കടി ആഴ്ന്നുകൊണ്ടിരിക്കുന്ന സമകാല ഉപഭോഗസംസ്‌കാരത്തില്‍, ഇളംതലമുറയുടെ മൂല്യാധിഷ്ഠിതമായ രൂപീകരണം എന്ന മഹാധര്‍മ്മവും മഹത്തായ കര്‍മ്മവും മുഴുവനായി ഏറ്റെടുക്കാന്‍ സഭയും ക്രിസ്തീയ കുടുംബങ്ങളും തയ്യാറാകണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഗ്രന്ഥം.