Skip to product information
1 of 1

SOPHIA BOOKS

ENNE VILIKKUKA NJANUTHARAMARULAM

ENNE VILIKKUKA NJANUTHARAMARULAM

Regular price Rs. 80.00
Regular price Rs. 80.00 Sale price Rs. 80.00
Sale Sold out
Tax included.
ഏത് ബന്ധനത്തില്‍ നിന്നും നമ്മെ വിമോചിപ്പിക്കുവാന്‍ യേശുവിന് കഴിയും എന്നതാണ് നാം അറിയേണ്ട ഏറ്റവും വലിയ സത്യം. പക്ഷേ, ഈ സത്യം അറിയാത്തതുകൊണ്ട് നാം പല തരത്തിലുള്ള ബന്ധനങ്ങളില്‍ കഴിയേണ്ടിവരുന്നുണ്ട്. രോഗ ങ്ങള്‍, മാനസിക അസ്വസ്ഥതകള്‍, സാമ്പത്തിക തകര്‍ച്ചകള്‍, കൃഷിനാശം, കുടുംബ പ്രശ്‌നങ്ങള്‍, ദുഷ്ടാരൂപിയുടെ ഉപദ്രവങ്ങള്‍ എന്നിവയൊക്കെ ഈ ബന്ധനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. വിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ഒരു ദൈവ മുണ്ട്; വിളിച്ചാല്‍ മറുപടി തരുന്ന ഒരു ദൈവം നമുക്കുണ്ട്. ആ
ദൈവത്തെ കണ്ടുമുട്ടുവാനും ആ ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ച് രക്ഷ നേടുവാനും വായനക്കാരെ സഹായിക്കുന്ന ഗ്രന്ഥം.
View full details