EN PRIYAN
EN PRIYAN
Regular price
Rs. 50.00
Regular price
Rs. 50.00
Sale price
Rs. 50.00
Unit price
/
per
Share
ശാന്തിയും ആനന്ദവും നിറഞ്ഞ ജീവിതം സ്വന്തമാക്കുന്നതിനുമുമ്പ് ഒരു പെണ്‍കുട്ടി കടന്നുപോയ വഴികള്‍. ആഡംബരങ്ങള്‍കൊണ്ട് നിറം പിടിപ്പിച്ച ജീവിതം ആനന്ദകരമെന്ന് അവള്‍ കരുതി. എന്നാല്‍ ആ നിറങ്ങള്‍ക്കുള്ളില്‍ ശൂന്യതയുടെ കറുപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജീവിതത്തോടുള്ള അവളുടെ മനോഭാവം തന്നെ മാറിപ്പോയി. അപ്പോള്‍ മുതല്‍ യഥാര്‍ത്ഥ സ്‌നേഹം അവള്‍ ആസ്വദിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്നുള്ള ജീവിതം പ്രത്യാശാ നിര്‍ഭരമാണ്