1
/
of
1
SOPHIA BOOKS
ELLAM THIRUHITHAMPOLE
ELLAM THIRUHITHAMPOLE
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ദൈവതിരുമനസിന്‍റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. അരൂപിയാല്‍ നയിക്കപ്പെട്ട ഒരു ജീവിതത്തിന്‍റെ അനുഭവങ്ങളും ചിന്തകളും ലളിതമായ ഭഷയില്‍ അവതരിപ്പിക്കുകയാണിവിടെ. പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളോട് സഹകരിച്ച് ആത്മീയ ജീവിതത്തില്‍ എങ്ങനെ മുന്നേറാമെന്നും ആത്മീയ ശക്തിയുടെ രഹസ്യങ്ങളെന്താണെന്നും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്‍റെയും കുളത്തുവയല്‍ നിര്‍മ്മലാ റിട്രീറ്റ് സെന്‍ററിന്‍റെയും സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കി ലോകപ്രശസ്തനായ ധ്യാനഗുരുവും സൗഖ്യശുശ്രൂഷകനുമാണ്.
