Skip to product information
1 of 1

SOPHIA BOOKS

EESOYUDE SWANTHAM

EESOYUDE SWANTHAM

Regular price Rs. 110.00
Regular price Rs. 110.00 Sale price Rs. 110.00
Sale Sold out
Tax included.

ഈശോയുടെ സ്വന്തം 

“ തന്റെ സ്നേഹത്തിന്റെ വാഹകരും വികാരിമാരും ആയിട്ടാണ് ഈശോ പുരോഹിതരെ നിയോഗിച്ചിരിക്കുന്നത് . രാവും പകലും അവർ ദൈവജന ത്തിനുവേണ്ടി പ്രാർത്ഥിക്കണം . ദൈവത്തെ ഓഹരിയായി സ്വീകരിക്കുന്ന പുരോഹിതർ ആത്മീയ ഭിഷഗ്വരന്മാരാണ് . സ്വയം വിശുദ്ധീകരിക്കുക , പിന്നെ മറ്റുള്ളവരെ വിശുദ്ധീകരിക്കുക . സ്വയം പ്രകാശിക്കുക , പിന്നെ മറ്റുള്ളവരെ പ്രകാശിപ്പിക്കുക . തങ്ങൾ എന്തുചെയ്യണം , എന്ത് ചെയ്യരുത് എന്നു ജനം കണ്ടു നിശ്ചയിക്കുന്ന കണ്ണാടിയാണ് പുരോഹിതൻ . മാലാഖമാരുടെ തൊട്ടുതാഴെയാണ് മനുഷ്യരുടെ സ്ഥാനമെങ്കിൽ , മാലാ ഖമാർക്കും ഉപരിയാണു പുരോഹിതന്റെ സ്ഥാനം . അർത്ഥസമ്പുഷ്ടവും മനോഹരവുമായ ഭാഷയിലാണ് ഫാ . ജോസഫ് വട്ടക്കളം " ഈശോയുടെ സ്വന്തം ' എന്ന പേരിൽ പൗരോഹിത്യത്തെക്കു റിച്ചുള്ള ഈ പുസ്തകം രചിച്ചിരിക്കുന്നത് . ക്രൈസ്തവർക്കു ദൈവദാ നമായിക്കിട്ടുന്ന പൗരോഹിത്യത്തിന്റെ പൊരുളും വ്യാപ്തിയും കർമ ധർമങ്ങളുമാണ് ഈ ചെറുഗ്രന്ഥത്തിന്റെ ഇതിവൃത്തം .

ഫാ . ജോസഫ് വട്ടക്കളം

View full details