ECCE HOMO HUMAN FACE OF CHRIST
ECCE HOMO HUMAN FACE OF CHRIST
Regular price
Rs. 140.00
Regular price
Sale price
Rs. 140.00
Unit price
/
per
Share
മഹത്വവത്കരിക്കപ്പെട്ട പൗരോഹിത്യ ജീവിതത്തിന്റെ 'ആൾത്തർ ക്രിസ്തൂസി'നപ്പുറത്ത് പീലാത്തോസിന്റെ വിചാരണമുറിയിൽ നിൽക്കുന്ന പച്ചമനുഷ്യനിലേക്കുള്ള നടപ്പുദൂരമാണ് ഈ പുസ്തകം. ഉള്ളിൽ തീയുള്ള ലേഖനങ്ങൾ ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു.