Skip to product information
1 of 1

SOPHIA BOOKS

DIVYAKARUNYAM

DIVYAKARUNYAM

Regular price Rs. 110.00
Regular price Sale price Rs. 110.00
Sale Sold out
Tax included.
''ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുര്‍ബാന ഒരുദൈവിക രഹസ്യമാണ്; വിശ്വാസത്തിെൻറെകണ്ണുകള്‍ െകാണ്ട് വീക്ഷിേക്കണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍,ഗ്രഹിക്കാൻ , ഉൾക്കൊള്ളാൻ , ധ്യാനിക്കാന്‍ ബഹുമാനപ്പെട്ട അലോഷ്യസ് അച്ചൻറെ ചിന്തകള്‍ സഹായകമാകും.ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ
പഠിച്ചും ധാരാളം വായിച്ചും അച്ചന്‍ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യ
കാരുണ്യകേന്ദ്രികൃത ആത്മീയജീവിതം നയിക്കാന്‍ വായനക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും.
View full details