DHARMAM CHARA - sophiabuy

DHARMAM CHARA

Vendor
IRENE BOOKS
Regular price
Rs. 90.00
Regular price
Rs. 90.00
Sale price
Rs. 90.00
Unit price
per 
Availability
Sold out
Tax included.

ധര്‍മ്മമാണ് കര്‍മ്മമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഗ്രന്ഥരചനയിലെ എന്റെ ധര്‍മ്മം. 'വിധി പ്രകാരമുള്ള അനുഷ്ഠാനം, കര്‍ത്തവ്യം, നീതി, യാഗം, പുണ്യം, ഗുണം, സദാചാരം, മതം, ഉപനിഷത്ത്, ആത്മാവ്' എന്നീ അര്‍ത്ഥങ്ങള്‍ ധര്‍മ്മമെന്ന ഒറ്റവാക്കില്‍ നിഗൂഹനം ചെയ്തിരിക്കുന്നു. കര്‍മ്മനിരതമായ മനുഷ്യജീവിതത്തില്‍ ധര്‍മ്മാനുഷ്ഠാനത്തെ അവഗണിക്കാതിരിക്കുവാനുള്ള കരുതലോടെ വേണം നമ്മുടെ ജീവിതം മുന്നേറുവാനെന്ന് ഈ പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ നമുക്കു ബോധ്യ മാകും. വായിച്ചുതീര്‍ക്കേണ്ട ഒരു പുസ്തകം എന്നതിനേക്കാള്‍ ജീവിച്ചുതീര്‍ക്കേണ്ട ഒന്നാണിത്.