DHANYAN MAR THOMAS KURIYAALASSERY
DHANYAN MAR THOMAS KURIYAALASSERY
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
വി.കുര്‍ബാനയുടെ വേദസാക്ഷിയും ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമമെത്രാനും വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീസമൂഹത്തിന്‍റെ സ്ഥാപകനും. ദിവ്യകാരുണ്യ ഈശോയുടെ കരുണാര്‍ദ്രസ്‌നേഹത്തിന്‍റെ പ്രഘോഷകനും മരിയഭക്തിയുടെ പ്രചാരകനും. അസ്പര്‍ശ്യതയുടെയും ജാതിഭേദങ്ങളുടെയും വിലക്കുകളും പകര്‍ച്ചവ്യാധികളും ഭീകരതയും നിറഞ്ഞുനിന്ന കേരളമണ്ണില്‍ വിശുദ്ധിയുടെ വെള്ളിവെളിച്ചമായി പ്രശോഭിക്കുന്ന സുവര്‍ണതാരകം.