DHANYAN KADHALIKKAATTILACHAN
DHANYAN KADHALIKKAATTILACHAN
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ദൈവദാസന്‍. പ്രശസ്തിയേക്കാളുപരി വിശുദ്ധി ആഗ്രഹിച്ച പുരോഹിത ശ്രേഷ്ഠന്‍. അജഗണങ്ങളെ ദൈവസ്‌നേഹത്തില്‍ വളര്‍ത്തിയ വലിയ ഇടയന്‍. തിരുഹൃദയഭക്തിയുടെ പ്രചാരകന്‍. ജന്മി കുടിയാന്‍ വ്യവസ്ഥകളുടെയും പട്ടിണിയുടെയും ഇടയില്‍നിന്ന് സഭാസമൂഹത്തെ വിശുദ്ധിയിലേക്ക് ധീരമായി നയിച്ച് ധന്യാത്മാവ്. തിരുഹൃദയസന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകന്‍