DHAIVAPARIPALANAYUDE THANALIL
DHAIVAPARIPALANAYUDE THANALIL
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price
/
per
Share
അഗതികള്‍ക്കും അശരണര്‍ക്കുമായി സ്വജീവിതം ഉഴിഞ്ഞുവച്ച, അതിനുവേണ്ടി 'ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ' സന്യാസ സമൂഹം സ്ഥാപിച്ച ഒരു സന്യാസിനിയുടെ അസാധാരണമായ ഓര്‍മക്കുറിപ്പുകള്‍. ദൈവസ്‌നേഹത്തെ അചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തളച്ചിടാതെ, സ്‌നേഹത്തിനായി ദാഹിക്കുന്ന ലോകത്തിലേക്ക് ഒഴുക്കിവിട്ട അസാമാന്യമായ ധീരതയുടെയും തീക്ഷ്ണതയുടേതുമായ ഈ നാള്‍വഴി മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ത്തന്നെ ഒരു പുത്തന്‍ അനുഭവമാണ്