DHAIRYATHINTE PAADANGAL
DHAIRYATHINTE PAADANGAL
Regular price
Rs. 95.00
Regular price
Sale price
Rs. 95.00
Unit price
/
per
Share
മുപ്പതാം വയസ്സില്‍ സ്വന്തം എം ആര്‍ ഐ മെഷീനില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയ ഒരു ഡോക്ടറുടെ ജീവിതകഥ. ഇരുപതു വര്‍ഷത്തോളം ക്യാന്‍സറിനോടു ആത്മധൈര്യത്തോടെ പടപൊരുതുകയും രോഗത്തിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും ചെയ്ത അദ്ദേഹം മരണത്തിലേക്ക് വഴുതി വീണപ്പോള്‍ ആസ്വദിച്ചിരുന്നത് ബീഥോവന്റെ സിംഫണി ആയിരുന്നു. വേദനകള്‍ക്കിടയിലും തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പാഠമാകുമെന്നുള്ള വിശ്വാസത്തിലാണ് അദ്ദേഹം ഈ പുസ്തകം തയ്യാറാക്കിയത്. ഇത് ഒരു ജീവിതപാഠമാണ്- ധൈര്യത്തിന്റെ ജീവിതപാഠം..!