DESHAADANAM
DESHAADANAM
Regular price
Rs. 110.00
Regular price
Rs. 110.00
Sale price
Rs. 110.00
Unit price
/
per
Share
ഈജിപ്ത്, തായ്‌ലൻഡ്, ശ്രീലങ്ക, ഇൻഡോനേഷ്യ, ഹോങ്കോങ്, ജോർദാൻ, ഭൂട്ടാൻ, നേപ്പാൾ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലൂടെ ഒരു പത്രപ്രവർത്തകൻ നടത്തിയ സഞ്ചാരത്തിന്‍റെ ഓർമക്കുറിപ്പുകൾ. ലളിതവും സുന്ദരവുമായ ഈ കുറിപ്പുകൾ ഒപ്പം യാത്രചെയ്ത അനുഭവം വായനക്കാരനു പകർന്നുനൽകും