DANTHA SAMRAKSHANAM
DANTHA SAMRAKSHANAM
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Share
ശരീരത്തിന്റെ അഴകിലും ആരോഗ്യത്തിലും അമിതമായി ശ്രദ്ധിക്കുന്ന നമ്മൾ എത്ര കുറച്ച് പ്രാധാന്യം മാത്രമാണ് ദന്തസംരക്ഷണത്തിന് നൽകുന്നതിനുള്ള തെളിവാണ് വർദ്ധിച്ചു വരുന്ന ദന്ത രോഗങ്ങളുടെ കണക്കുകൾ പല്ല് നന്നായാൽ പാതി നന്നായി എന്ന പഴമൊഴിയുടെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് പല്ലിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിന് ഉതകുന്ന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന പുസ്തകം