DAIVATHODOPPAM
DAIVATHODOPPAM
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
കവിഞ്ഞ് കാണുന്നവനാണ് എഴുത്തുകാരൻ. സംഭവിക്കുന്നതിന്റെ എല്ലാം കാഴ്ചക്കപ്പുറം അങ്ങനെയും സംഭവിച്ചിരിക്കാം എന്ന് കണ്ടെത്തിപ്പറയാൻ അവന് സിദ്ധിയുണ്ട്. അല്ലെങ്കിൽ ആ കാഴ്ചയ്ക്ക് ഇങ്ങനെയും ഒരു വശമുണ്ട് എന്ന് പറയാൻ അവന് കഴിയുന്നു. ഈ സവിശേഷ ഗ്രന്ഥം നിന്റെ ജീവിതത്തിന് അലങ്കാരമായും അപരനുമായുള്ള നിന്റെ ബന്ധത്തിനിടയിൽ പരക്കുന്ന സംഗീതമായും മാറും