Skip to product information
1 of 2

CARMEL INTERNATIONAL

DAIVATHINTE AMMA ENTEYUM AMMA

DAIVATHINTE AMMA ENTEYUM AMMA

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Tax included.

ആഗോളകത്തോലിക്കാസഭയുടെ മുഖപത്രമായ " ഒസ്സെർവത്തോരെ റൊമാനോ'യിൽ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച് ഫ്രാൻസീസ് മാർപാപ്പയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.

“ വിശ്വാസത്തിന്റെ സ്ത്രീയാണ് മറിയം . സഭയുടെ അമ്മയാണ് മറിയം . അവൾ വിശ്വസിച്ചു . ദൈവം അവിടെ ഇല്ല എന്ന് കരുതിപ്പോകുന്ന വേളകളിലൂടെ കടന്നുപോകുമ്പോൾ പോലും , ദൈവം നമ്മെ വഞ്ചിക്കില്ലെന്നതിന് , അവിടുന്ന് തന്റെ ജനത്തെ ഉപേക്ഷിക്കില്ലെന്നതിന് , സാക്ഷ്യമാണ് അവളുടെ ജീവിതം".

-ഫാൻസീസ് മാർപാപ്പ

View full details