DAIVAME NANDHI
DAIVAME NANDHI
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price
/
per
Share
ജീവിതസായാഹ്നത്തില്‍, ഓര്‍മകളുടെ പോക്കുവെയിലില്‍ ഇരുന്ന് പുണ്യചരിതനായ ഒരു വൈദികന്‍ രേഖപ്പെടുത്തിയ അമൂല്യമായ കുറിപ്പുകളാണീ പുസ്തകത്തില്‍. നമ്മുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന, എല്ലാറ്റിനും ദൈവത്തിനു നന്ദിയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒട്ടനവധി അറിവുകളും അനുഭവങ്ങളും വ്യക്തികളും കടന്നുവരുന്ന അസാധാരണമായൊരു കൃതി