DAIVAM PANIYUNNA KUDUMBAM
DAIVAM PANIYUNNA KUDUMBAM
Regular price
Rs. 150.00
Regular price
Rs. 200.00
Sale price
Rs. 150.00
Unit price
/
per
Share
അനുദിന കുടുംബജീവിതത്തിൽ സാധാരണമായി ഉയരുന്ന ചില ചോദ്യങ്ങൾക്കും നിലവിളികൾ ക്കും ബൈബിൾ നൽകുന്ന ഉത്തരങ്ങളാണ് ബഹുമാനപ്പെട്ട ഡോ. തോമസ് വള്ളിയാനിപ്പുറത്തച്ചൻ "ദൈവം പണിയുന്ന കുടുംബത്തിൽ ലളിതമായി വിവരിച്ചിരിക്കുന്നത്. സാധാരണ ജനത്തിന്റെ വേ ദനകളും സന്തോഷങ്ങളും ആശങ്കകളും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ബൈബിൾ പഠിക്കുകയും പഠി പ്പിക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട തോമസച്ചന്റെ ഈ ഗ്രന്ഥം കുടുംബ ജീവിതം നയിക്കുന്നവർക്കു വലിയ പ്രചോദനമാകും എന്നതിൽ സംശയമില്ല.
View full details