DAIVADARSANAM
DAIVADARSANAM
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price
/
per
Share
ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ദാഹിക്കുന്നവർക്കുവേണ്ടിയാണ് . ഇന്ന് അനേകരുണ്ട് , പ്രത്യേകിച്ച് യുവജനങ്ങൾ , ജീവിക്കുന്ന ദൈവ ത്തെക്കാണുവാനുള്ള ആഗ്രഹവുമായി നടക്കുന്നവർ . വ്യക്തിപര മായി അവനെ അനുഭവിച്ചറിയുവാനുള്ള ആഗ്രഹമാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത് . ഈശോയ്ക്കുമാത്രം നല്ക്കാൻ കഴിയുന്ന ദാഹ ജലത്തിന്റെ നീരുറവയാണ് അവരുടെ ലക്ഷ്യം . അവർക്കെങ്ങനെ സ്വന്തം പരിശ്രമത്താൽ ഒരു യഥാർത്ഥ ദൈവാനുഭവത്തിൽ എത്തി ച്ചേരാമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം .