CZESTOCHOWA MATHAVINTE ARIYAPEDATHA ALBHUTHANGAL
CZESTOCHOWA MATHAVINTE ARIYAPEDATHA ALBHUTHANGAL
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
അത്യപൂർവ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഷെസ്റ്റോക്കോവാ മാതാവിനെ മലയാളക്കരയ്ക്ക് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഈ ചെറുഗ്രന്ഥം. ദൈവസ്നേഹത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അനുഭവങ്ങൾ ഇതിലുണ്ട്. പരിശുദ്ധ അമ്മ നമ്മെ ഇത്രയധികം കരുതുമോ? നമ്മുടെ കാര്യങ്ങളിൽ ഇങ്ങനയെല്ലാം ഇടപെടുമോ? അമ്മയ്ക്ക് ഇത്ര ശക്തിയോ? എന്നെല്ലാം ഇത് നമ്മെ അതിയശ യിപ്പിക്കും.