Skip to product information
1 of 2

SOPHIA BOOKS

PAVITHRA MELANKI PRARTHANA

PAVITHRA MELANKI PRARTHANA

Regular price Rs. 40.00
Regular price Rs. 40.00 Sale price Rs. 40.00
Sale Sold out
Tax included.
വിശുദ്ധ യൗസേപ്പിന്റെ പവിത്രമേലങ്കി പ്രാർത്ഥന (Holy Cloak Prayer) ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാക്രമമാണ്. ഈശോ തന്നെ ഒരിക്കൽ വിശുദ്ധ മാർഗരറ്റിനോടു പറയുകയുണ്ടായി: ''എല്ലാ ദിവസവും നിങ്ങൾ എന്റെ വൽസലമാതാവിനോടും എന്റെ രക്ഷകർത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.'' വി.യൗസേപ്പിന്റെ രക്ഷാകവചമായ ''പവിത്രമേലങ്കി'' നമ്മുടെമേൽ വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു സംരക്ഷണകവചമായി തീരുകയും അങ്ങനെ ഒരു ദിവസം ദൈവകൃപയാൽ നിത്യരക്ഷയുടെ കവാടമണയാൻ നമുക്ക് ഇടയാവുകയും ചെയ്യട്ടെ.
View full details