വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അനേകം മുത്തുമണികൾ ചേർത്ത് 17 അദ്ധ്യായങ്ങളിലൂടെ രൂപം കൊടുത്ത ഈ ഗ്രന്ഥം വായിക്കുന്ന ഏവർക്കും ആശ്വാസവും ദൈവാനുഗ്രഹവും ലഭിക്കട്ടെ. ഒരു ശിശുവിനെ ഗർഭം ധരിച്ച് അതിന്റെ പൂർണ്ണവളർച്ചയിൽ പ്രസവിച്ച് ശിശുപോഷണവും നൽകി വളർത്തുന്നതിനുവേണ്ടി അവിരാമം അദ്ധ്വാനിക്കുന്ന ഒരമ്മ യെപ്പോലെ, സിസ്റ്റർ എൽസീനയുടെ വലിയ ആത്മീയദാഹം പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത് ദൈവത്തെ അന്വേഷിക്കുന്നവർക്ക് ആനന്ദവും ആശ്വാസവും പ്രോത്സാഹനവും നൽകുമെന്ന് തീർച്ചയാണ്.
# അലിവിന്റെ തീരത്ത്
# SR ELSEENA KALLIVALAPPILS S.A.B.S # സി. എൽസീന കള്ളിവളപ്പിൽ S.A.B.S