CHORAYUM NEERUM
CHORAYUM NEERUM
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price
/
per
Share
ജീവിതം കാറ്റുപിടിക്കുമ്പോൾ പിടിച്ച് നിൽക്കാൻ ഒരു തണൽമരമെങ്കിലും വേണം... നിന്നെയും എന്നെയും ചേർത്ത് നിർത്തുന്ന ആത്മനിർവ്യതിയുടെ തണൽമരം. ആ മരച്ചുവട്ടിൽ അഭയം തേടുന്നവർ ജീവജലത്തിന്റെ അരുവിയും ചുടുചോരയുടെ ഉയിരും സ്വന്തമാക്കും.. ഫാ. ബിനോജ് മുളവരിക്കൽ (ആശംസയിൽ)
ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ സങ്കടങ്ങളിൽ നിന്നും നിങ്ങൾക്ക് ഇനി മുഖം തിരിക്കാനാവില്ല. നാമറിയാതെ തന്നെ അവ നമ്മുടേതു കൂടിയായി മാറുന്നുണ്ട്. അല്ല, ഈ വായന മാറ്റുന്നുണ്ട്.
ജോസഫ് മൈക്കിൾ(അവതാരികയിൽ)
# ചോരയും നീരും
ഫാ. സ്റ്റാഴ്സൺ ജെ. കള്ളിക്കാടൻ # FR STARZON J KALLIKADAN